പാരീസ്: രണ്ടു പതിറ്റാണ്ടുകാലം പന്തുതട്ടിയ ബാഴ്സ വിട്ട് ഫ്രീ ഏജൻറായി...
പാരീസ്: ബൂട്ടഴിക്കുന്നതിന് മുമ്പ് ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്കാരങ്ങൾ നേടിയെടുക്കുകയെന്നതാണ് തന്റെ ഏക ...
സൂറിക്: കാൽപന്തിൽ ലോകത്തെ ഏറ്റവും മികച്ചവനു കാതോർത്ത് കളിയാരാധകർ കാത്തിരിക്കുേമ്പാൾ...
േബ്വനസ് ഐറിസ്: ഈ മാസം നടക്കുന്ന ഉറുഗ്വേക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മല്സരങ്ങള്ക്കുള്ള 34 അംഗ അര്ജൻറീന...
ലണ്ടൻ: സമകാലീന ഫുട്ബാളിലെ രണ്ട് മഹാരഥൻമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും പരസ്പരം റെക്കോഡുകൾ...
പാരീസ്: ഗോൾ അടിച്ചും അടിപ്പിച്ചും അർജൈന്റൻ താരം എയ്ഞ്ചൽ ഡിമരിയ തിളങ്ങിയ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ്...
ലണ്ടൻ: മെസ്സി ഇരട്ടഗോളുമായി പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവിന് വഴിവെട്ടി 24 മിനിറ്റ് പൂർത്തിയായതേയുള്ളൂ,...
പാരീസ്: 2005 മേയ് ഒന്നിന് നൂകാമ്പിൽ അൽബാസെറ്റെക്കെതിരെയായിരുന്നു ബാഴ്സലോണ ജഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ...
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കായി ഗോൾവേട്ട തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സി. ഇരട്ടഗോളുമായി മെസ്സി കളം വാണ മത്സരത്തിൽ...
നിലവില് ഫുട്ബാള് രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള് നേടിയ താരങ്ങളുടെ പട്ടികയില് ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി
ബ്വേനസ് ഐറിസ്: ഫുട്ബാൾ ഗ്രൗണ്ടിൽ തന്റെ കാല് കൊണ്ട് മായാജാലം തീർക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സി കളത്തിന്...
പാരിസ്: ഈ വർഷത്തെ ബാലൺഡിഓർ ആരു നേടുമെന്നറിയാൻ രണ്ടു മാസം കൂടി കാത്തിരിക്കണം. എങ്കിലും ആ ഗ്ലാമർ താരത്തെ കണ്ടെത്താനുള്ള...
ലോകകപ്പ് യോഗ്യത റൗണ്ടിലെ ബ്രസീലിന്റെ വിജയക്കുതിപ്പിന് കൊളംബിയ ബ്രേക്കിട്ടു