ആരവങ്ങളില്ലാതെ കൊട്ടിക്കലാശം കഴിഞ്ഞ യൂറോപ്പ്യൻ മൈതാനങ്ങളിൽ സെപ്റ്റംബർ മാസത്തോടെ പുതിയ സീസണ് കൊടിയുയർത്തും. ആളൊഴിഞ്ഞ...
ക്വിക്വെ സെറ്റ്യാനു പകരം ബാഴ്സ കോച്ചായി റൊണാൾഡ് കോമാൻ എത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ
ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ട വീര്യവും കളിയഴകും വർധിച്ചുകൊണ്ടേയിരിക്കുന്നുവെന്നതിന് ഇറ്റാലിയൻ സിരി എ...
മഡ്രിഡ്: മഹാമാരിയും കാണികളില്ലാത്ത കളിക്കളവും കോവിഡ് പ്രോേട്ടാകോളിെൻറ നാടകീയതകളുംകൊണ്ട് സംഭവബഹുലമായ ലാ ലിഗ...
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ടോപ് ഗോൾ സ്കോറർക്കുള്ള പിചിചി ട്രോഫി ലയണൽ മെസ്സിക്ക്. 25 ഗോളുമായാണ് മെസ്സി...
മഡ്രിഡ്: സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ ചാമ്പ്യൻമാർ ലെഗാനസിനോട് സമനിലയിൽ പിരിഞ്ഞപ്പോൾ കിരീടം കൈവിട്ട ബാഴ്സലോണ...
മഡ്രിഡ്: സിനദിൻ സിദാൻ എന്ന ലോകഫുട്ബാളിലെ മികവുറ്റ േപ്ല മേക്കർ, പരിശീലകക്കുപ്പായത്തിലും അതേ മികവ് നിലനിർത്തുേമ്പാൾ...
ബാഴ്സലോണ: പൊതുവെ മിതഭാഷിയാണ് ലയണൽ മെസ്സി. പക്ഷേ, നിയന്ത്രണം വിട്ടാൽ അദ്ദേഹത്തിെൻറ വാക്കുകൾ കടുത്തതായി മാറും....
മഡ്രിഡ്: റയൽ മഡ്രിഡിനും സ്പാനിഷ് ലാ ലിഗ കിരീടത്തിനുമിടയിൽ ഇനി രണ്ട് പോയൻറിെൻറ മാത്രം ദൂരം. സീസൺ അവസാനിക്കാൻ രണ്ട് കളി...
2020-21വർഷത്തെ ഹോംഗ്രൗണ്ട് മത്സരങ്ങൾക്കായുള്ള ബാഴ്സലോണയുടെ പുത്തൻ കിറ്റ് പുറത്തിറക്കി. ലയണൽ മെസ്സി, അേൻറായിൻ...
ഗ്രനേഡ: സ്പാനിഷ് ലാ ലീഗിൽ റയൽ മാഡ്രിഡ് കിരീടത്തിനടുത്ത്. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ ഗ്രനേഡയെയാണ് സിദാനും...
ബാഴ്സലോണ: കിരീട പോരാട്ടത്തിൽ റയൽ മഡ്രിഡിന് സമ്മർദമായി ബാഴ്സലോണയുടെ ജയം. കളിച്ച...
മഡ്രിഡ്: ബാഴ്സലോണക്ക് നെഞ്ചിടിപ്പ് കൂട്ടി സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിെൻറ...
ബാഴ്സലോണ: ഉറുഗ്വായ് താരം ലൂയി സുവാരസിൻെറ ഏക ഗോളിൽ സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. നൂകാംപിൽ നടന്ന മത്സരത്തിൽ...