ബംഗളൂരു: സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കര്‍ണാടകയ നിയമസഭയില്‍ ബി.ജെ.പിക്ക്...
ഹൈദരാബാദ്: കർണാടകയിലെ കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.എമാർക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്....
ബംഗളൂരു: കൈവശമുള്ള എം.എൽ.എമാരെ പ്രതിയോഗികൾ റാഞ്ചാതിരിക്കാൻ നെേട്ടാട്ടമോടുകയാണ് കോൺഗ്രസ്^ജെ.ഡി.എസ് നേതൃത്വം....
വയസ്സ് 75 കഴിഞ്ഞാലും ബി.ജെ.പിയുടെ ക്രൗഡ് പുള്ളറായിരുന്നു അദ്ദേഹം
അവസാനം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ.ജെ.ഡിയും അതാത് സംസ്ഥാനത്തെ ഏറ്റവും വലിയ...
ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പരിഹാസവുമായി നടൻ പ്രകാശ് രാജ്. ഹോളിഡേ റിസോർട്ട് മാനേജർ ഗവർണറെ...
ചെന്നൈ: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിൽ മുമ്പ്...
ന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണർ നടപടിയെ ചോദ്യം ചെയത് മുതിർന്ന അഭിഭാഷകൻ രാം...
ന്യൂഡൽഹി: ബി.എസ്. യെദിയൂരപ്പ കർണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്ത് കോൺഗ്രസ്...
കണ്ണൂർ: കർണാടകയിൽ ജനാധിപത്യ കശാപ്പാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസ്...
ന്യൂഡൽഹി: സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽവരാത്ത സാഹചര്യത്തിൽ, കാവേരി നദിജലം...
ചെൈന്ന: കാവേരി വിഷയത്തിൽ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കർണാടകയിലെ പുതിയ സർക്കാറിെൻറ...
ബംഗളൂരു: ഗോവയിൽ കഴിഞ്ഞവർഷം ബി.ജെ.പി പയറ്റിയ തന്ത്രം അതേരീതിയിൽ തിരിച്ചുപയറ്റി കോൺഗ്രസ്. കർണാടകയിൽ അപ്രതീക്ഷിത...
കർണാടക തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി വിളിച്ചു പറയുന്നുണ്ട്. ഭരണത്തിലെ പിഴവും...