Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 116 എം.എൽ.എമാരുണ്ട്; സർക്കാർ രൂപീകരിക്കണമെന്ന് റിസോർട്ട് ഉടമയും അവകാശപ്പെട്ടു -പ്രകാശ് രാജ്
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പരിഹാസവുമായി നടൻ പ്രകാശ് രാജ്. ഹോളിഡേ റിസോർട്ട് മാനേജർ ഗവർണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എൽ.എമാരുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തുവെന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
ട്വിറ്റിന്റെ പൂർണരൂപം:
കർണാടക ബ്രേക്കിങ് ന്യൂസ്... ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു. 116 എം.എൽ.എമാർ അവരുടെ കൈവശമുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. കളി ഇപ്പോൾ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തിൽ ശരണം പ്രാപിക്കുകയാണ്.
Karnataka Breaking NEWS...!!! Holiday Resort managers are meeting his excellency The Governor and claiming to form the government., because they have 116 MLA s with them.. the game is open now.. everyone is resorting to politics ..
— Prakash Raj (@prakashraaj) May 17, 2018
Next Story
