Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിൽ നടന്നത്​...

കർണാടകയിൽ നടന്നത്​ ജനാധിപത്യ കശാപ്പ് ​-കോടിയേരി

text_fields
bookmark_border
കർണാടകയിൽ നടന്നത്​ ജനാധിപത്യ കശാപ്പ് ​-കോടിയേരി
cancel

കണ്ണൂർ: കർണാടകയിൽ​ ജനാധിപത്യ കശാപ്പാണ്​ നടന്നതെന്ന്​​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്​.എസ്​ രാഷ്​ട്രീയം തന്നെ മനുഷ്യ കശാപ്പാണ്​. അവരിപ്പോൾ ജനാധിപത്യ കശാപ്പും തുടരുകയാണെന്നതി​​​െൻറ ഒടുവിലത്തെ ഉദാഹരണമാണ്​ കർണാടകയിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കർണാടക ഗവർണർ ആർ.എസ്.എസുകാരനായിരിക്കുകയാണ്​. ഇന്ത്യയിലെ ഗവർണർമാരൊന്നും സ്വത​ന്ത്രരല്ല. അവരെല്ലാം കൂട്ടിലടച്ച തത്തകളായി മാറിയിരിക്കുകയാണെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakakodiyeri balakrishnankerala newsKarnataka election
News Summary - Federal Killing in Karnataka, Says Kodiyeri
Next Story