Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണ് സുപ്രീംകോടതി വിധി -രാഹുൽഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: നാളെ വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കർണാടക ഗവർണർ വാജുഭായ് ആർ വാലയുടെ ഭരണഘടനാവിരുദ്ധ നിലപാടിനെതിരെയുള്ള കോൺഗ്രസ് നിലപാടിനെ പിന്തുണക്കുന്ന വിധി കൂടിയാണിത്. ജനവിധി മറി കടക്കാൻ അവർ ഇനി പണവും മസിലും ഉപയോഗിച്ച് ശ്രമിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally.
— Rahul Gandhi (@RahulGandhi) May 18, 2018
The BJP’s bluff that it will form the Govt., even without the numbers, has been called out by the court.
Stopped legally, they will now try money & muscle, to steal the mandate.
Next Story
