Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തില്‍ മലയാളി...

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

text_fields
bookmark_border
വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
cancel

ജിദ്ദ: യാംബു ചെക്ക് പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നഖല്‍ ലോജിസ്റ്റിക്‌സ് കമ് പനിയിൽ ജോലി ചെയ്യുന്ന എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മഇൗലി​െൻറ മകന്‍ ഹാഷിം ഇസ്മാഇൗല്‍ (26) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിച്ചാണ് അപകടം.

11മാസം മുമ്പാണ് സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മാഇൗല്‍. യാംബു ബദർ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്കായി കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf death
News Summary - accident death
Next Story