Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിജു കുരുവിള ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: ബി.എം.എ ഇൻറർനാഷനൽ െഎ.ടി വിഭാഗം മേധാവി ബിജു ജോസഫ് കുരുവിള (49) ദുബൈയിൽ നിര്യാതനായി. തിരുവല്ല വാഴപ്പാട്ട് കുടുംബാംഗമാണ്.
ഭാര്യ: അനിത ഇൗപ്പൻ. മകൻ: ജോയൽ ജോസഫ്. സോനാപൂർ എംബാമിങ് സെൻററിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
