Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി അന്തരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: തൃശൂർ സ്വദേശി അന്തരിച്ചു
cancel

ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദക്ക്​ സമീപം ബദായയിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി രാധാകൃഷ്ണൻ (55) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ മരണം സംഭവിച്ചു. 35 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം വെൽഡറായി ജോലി ചെയ്യുകയായിരുന്നു.

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന്​ മടങ്ങിയെത്തിയിട്ട് അഞ്ച്​ ദിവസം മാത്രമേ ആയിരുന്നുള്ളൂ. മൃതദേഹം നടപടിക്രമങ്ങൾക്ക്​ ശേഷം നാട്ടിലെത്തിക്കും. അമ്മ: പദ്മാവതിയമ്മ. ഭാര്യ: അജിത. മക്കൾ: അജയ് കൃഷ്ണ, ആര്യ കൃഷ്ണ. യാത്രാരേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തി​​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf death
News Summary - gulf death
Next Story