Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി

text_fields
bookmark_border
muhammed
cancel

അൽഐൻ: മലപ്പുറം,താനൂർ മൂലക്കൽ സ്വദേശി കാരാട്ടിൽ മുഹമ്മദ് ഷാജഹാൻ (49 ) ഹൃദയാഘാദത്തെ തുടന്ന് അൽഐനിൽ നിര്യാതനായി. 15 വർഷമായി അൽ ഐനിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ സീനത്ത്, മക്കൾ ഷിബില ജെബിൻ, ഷാലിമ ജെബിൻ, സുനൈന ജെബിൻ, സഫ, മുസ്തഫ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native died in Al ain-Gulf news
Next Story