Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.ടി.കെ റഷീദ്...

എൻ.ടി.കെ റഷീദ് നിര്യാതനായി

text_fields
bookmark_border
ntk-rasheed
cancel

ദുബൈ: സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ്​ മദീന മിനി മാർട്ട്​ മാനേജിങ്​ പാർട്​ണർ തൂണേരി നാവത്ത്​ താഴേക്കുനിയിൽ റഷീദ് ( എൻ.ടി.കെ റഷീദ്​^41) നിര്യാതനായി. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ റാഷിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

14 വർഷമായി യു.എ.ഇയിലുള്ള റഷീദ്​ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. പിതാവ്​: മൂസ ഹാജി. മാതാവ്​: ജമീല. സഹോദരങ്ങൾ: സലീം, സമീർ, ഷമീൽ. ഭാര്യ: സമീറ.
മക്കൾ: റിഷ ഫാത്തിമ, റിദാ, മുഹമ്മദ്​, റമിൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിലെത്തിച്ച്​ മുടവന്തേരി എണവള്ളൂർ ജുമാ മസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsGulf deathNTK Rasheed
News Summary - NTK Rasheed died -gulf news
Next Story