ദുബൈ: എമിറേറ്റ്സും റയൽ മഡ്രിഡും തങ്ങളുടെ സ്പോൺസർഷിപ് പങ്കാളിത്തം 2031 വരെ പുതുക്കി. ഇതോടെ ഫുട്ബാൾ ലോകത്തെ ഏറ്റവും...
അബൂദബിയില്‍ 'ഫ്രീ േഫ്ലാ പെയ്ഡ് പാര്‍ക്കിങ്' സംവിധാനം നിലവില്‍ വന്നു
ദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇക്കണോമി ക്ലാസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിച്ച സാധനങ്ങളിൽ നിന്ന് 88,000 കിലോഗ്രാമിലധികം...
5.1 ശതകോടി ഡോളറാണ് നിക്ഷേപം, 2030ൽ പദ്ധതി പൂർത്തിയാകും
അബൂദബി: യു.എ.ഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന...
ദുബൈ: ദുബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 20 ആഴ്ചത്തെ...
1.3 ലക്ഷത്തിലധികം ജീവനക്കാരാണ് എമറേറ്റ്സിന് കീഴിൽ പ്രവർത്തിക്കുന്നത്
ദുബൈ: ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്...
ജാഗ്രത മുന്നറിയിപ്പുമായി ദുബൈ പൊലീസ്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ...
കൊച്ചി: ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതനാൽ ഇന്ന് കൊച്ചിയിൽ...
മസ്കത്ത്: ആമിറാത്തിലെ ഒരു അപ്പാർട്മെന്റിൽനിന്ന് സ്വർണാഭരണം കവർന്ന കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അറബ്...
മസ്കത്ത്: സ്കൂൾ കെട്ടിടത്തിന് മുന്നിൽ അപകടകരമായ സ്റ്റണ്ടുകളും വാഹന അഭ്യാസ പ്രകടനങ്ങളും...
അബൂദബി: എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം....