Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്സിൽ ഇനി...

എമിറേറ്റ്സിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ടിക്കറ്റ്

text_fields
bookmark_border
എമിറേറ്റ്സിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ടിക്കറ്റ്
cancel

ദുബൈ: ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം. സിംഗപ്പൂരിലെ ക്രിപ്റ്റോ ഡോട്ട് കോം (Crypto.com) എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് ഈ സൗകര്യം.

എമിറേറ്റ്​സിന്റെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റ് എടുക്കുമ്പോൾ പേമെന്റിന് ക്രിപ്റ്റോ കൂടി ഓപ്ഷനായി ലഭിക്കും. ദിർഹമിന്റെ നിരക്കിന് അനുസരിച്ച് ക്രിപ്റ്റോയിൽനിന്ന് തുക ഈടാക്കും. യു.എ.ഇയിലെ താമസക്കാർക്കാണ് ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TicketsCryptocurrencygulfemirates
News Summary - എമിറേറ്റ്സിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ടിക്കറ്റ്
Next Story