Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right88,000 കിലോ...

88,000 കിലോ പ്ലാസ്റ്റിക് പുനരുപയോഗിച്ച് എമിറേറ്റ്സ്

text_fields
bookmark_border
88,000 കിലോ പ്ലാസ്റ്റിക് പുനരുപയോഗിച്ച് എമിറേറ്റ്സ്
cancel

ദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇക്കണോമി ക്ലാസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിച്ച സാധനങ്ങളിൽ നിന്ന് 88,000 കിലോഗ്രാമിലധികം പ്ലാസ്റ്റിക്​ വിജയകരമായി പുനരുപയോഗിച്ചതായി എമിറേറ്റ്​സ്​ എയർലൈൻ. ഇവയെ വിമാനങ്ങളിൽ തന്നെ വീണ്ടും ഉപയോഗിക്കാവുന്ന പുതിയ ഉൽപന്നങ്ങളായാണ്​ മാറ്റിയത്​. 2023 ജൂണിൽ തുടക്കം കുറിച്ച 'ക്ലോസ്ഡ്-ലൂപ്പ്' റീസൈക്ലിങ്​ പദ്ധതിയുടെ മികച്ച വിജയമായെന്ന്​ എയർലൈൻസ് വിശദമാക്കി. ഈ പുനരുപയോഗ പദ്ധതിക്കായി എമിറേറ്റ്സ് 50 ദശലക്ഷത്തിലധികം ദിർഹമാണ് നിക്ഷേപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasticemiratesrecycles
News Summary - Emirates recycles 88,000 kg of plastic
Next Story