കൊട്ടാരക്കര: പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് റോഡിൽ ബഹളം വെക്കുകയും ചെയ്ത...
പാരിപ്പള്ളി: വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ. പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), പൂതക്കുളം അമ്മാരത്ത്...
കാട്ടാക്കട: ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുവന്ന് രണ്ട് കാലുകളിലും വെട്ടിപ്പരിക്കേൽപിച്ചു....
ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് അസഭ്യവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. അജയ് ആർ. കാർണവരെ...
നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം വയോധികൻ പൊലീസിൽ കീഴടങ്ങി. കുടുംബവഴക്കിനെ തുടർന്നായിരുന്നു...
കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം. യാത്രക്കാരനായ ഒഡിഷ സ്വദേശി പിടിയിൽ. ബുധനാഴ്ച രാത്രിയാണ്...
സുല്ത്താന് ബത്തേരി: ഓടപ്പള്ളത്ത് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു....
അടിമാലി: പൂപ്പാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ....
ചെൈന്ന: യുവതിയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ് സമൂഹമാധ്യമങ്ങളിൽ പുറത്തായതോടെ ബി.ജെ.പി...
ബംഗളൂരു: മോഷ്ടിച്ച മാല കണ്ടെടുക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കണ്ടു. മോഷ്ടാവ് വിഴുങ്ങിയ മാല പഴങ്ങളും എനിമയും...
ബംഗളൂരു: ചിക്കൻ ഫ്രൈക്ക് രുചി പോരെന്ന് ആരോപിച്ചുള്ള തർക്കത്തിനൊടുവിൽ പ്രകോപിതനായ...
ആര്യനാട്: സ്ഥലം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ ഒരാളെ കൂടി...
വള്ളികുന്നം: ഓണ നാളിൽ കക്കൂസിനുള്ളിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പൊലിസ് പിടിയിൽ. കറ്റാനം കരിമുട്ടത്ത് ജംഗ്ഷന് സമീപം...
മാള (തൃശൂർ): വഴക്കിനെ തുടർന്ന് മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി. മാള...