Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ യാത്രക്കിടെ കഴുത്തിൽ തുണി മുറുക്കി അപായപ്പെടുത്താൻ ശ്രമം; ഒഡിഷ സ്വദേശി പിടിയിൽ

text_fields
bookmark_border
auto 26821
cancel
camera_altപ്രതി കരുണാകര ബഹറ

കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം. യാത്രക്കാരനായ ഒഡിഷ സ്വദേശി പിടിയിൽ. ബുധനാഴ്ച രാത്രിയാണ് സംഭവം. കല്ലായി സ്വദേശി ഫൈസലിനെ അപായപ്പെടുത്താൻ ശ്രമിച്ച കരുണാകര ബഹറയാണ് പിടിയിലായത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ ഓട്ടോ വിളിച്ചത്. വെറ്റിലപ്പാറയിൽ എത്തിയപ്പോൾ പിന്നിലൂടെ ഫൈസലിന്‍റെ കഴുത്തിൽ തുണി മുറുക്കുകയായിരുന്നു. ഫൈസൽ ബഹളം വെച്ചതോടെ പ്രതി ഇറങ്ങി ഓടി. സംഭവമറിഞ്ഞ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsauto driver
News Summary - Attempt to endanger an auto driver by tying a cloth around his neck; Odisha native arrested
Next Story