Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2021 7:27 PM IST Updated On
date_range 26 Aug 2021 7:49 PM ISTമാധ്യമ പ്രവർത്തകന് ഫോണിൽ വധഭീഷണിയും അസഭ്യവർഷവും
text_fieldsbookmark_border
ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് അസഭ്യവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. അജയ് ആർ. കാർണവരെ ബുധനാഴ്ച രാത്രി 8.30 ഒാടെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

