Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകൻ അമ്മയെ കിണറ്റിൽ...

മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ്​ കൊലപ്പെടുത്തി

text_fields
bookmark_border
മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ്​ കൊലപ്പെടുത്തി
cancel
camera_alt

Representative image

മാ​ള (തൃ​ശൂ​ർ): വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക​ൻ അ​മ്മ​യെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ്​ കൊ​ല​പ്പെ​ടു​ത്തി. മാ​ള കൊ​െ​മ്പാ​ടി​ഞ്ഞാ​മാ​ക്ക​ൽ പ​റ​മ്പി റോ​ഡ്​ ക​ണ​ക്ക​ൻ​കു​ഴി പ​രേ​ത​നാ​യ സു​ബ്ര​െൻറ ഭാ​ര്യ അ​മ്മി​ണി​യാ​ണ് (70) മ​രി​ച്ച​ത്. അ​മ്മി​ണി​യു​ടെ മ​ക​ൻ ര​മേ​ശ​നെ (40) ആ​ളൂ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​മ്മ​യെ കി​ണ​റ്റി​ൽ എ​റി​യു​ക​യാ​യി​രു​ന്നു. അ​മ്മി​ണി​യും മ​ക​നും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​താ​കാം പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് അ​ഗ്‌​നി​ശ​മ​ന​സേ​ന എ​ത്തു​േ​മ്പാ​ൾ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പ്ര​തി​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. തി​ങ്ക​ളാ​ഴ്ച പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​ത്തും.

Show Full Article
TAGS:crime news son mother 
News Summary - Son killed his mother by throwing her into a well
Next Story