അംബാല: കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിർത്തികളിൽ നിയന്ത്രണം...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,309 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്കാണ് കോവിഡ്...
െചാവ്വാഴ്ച സുഖം പ്രാപിച്ചത് 7718, പുതിയ മരണം: 40, പുതിയ രോഗികൾ: 2,692 ആകെ രോഗമുക്തർ: 1,77,560, ആകെ മരണം: 2,283, ആകെ...
തിരുവനന്തപുരം: കേരളം സമൂഹവ്യാപനത്തിെൻറ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് 608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 600 കടക്കുന്നത് ഇതാദ്യമായാണ്....
ബ്യുനസ് ഐറിസ്: അർജൻറീനയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു. ഇന്ന് 2657 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ...
കോഴിക്കോട്: വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിലെ ഒരു പച്ചക്കറികട...
ന്യൂയോർക്ക്: കോവിഡ് നാശം വിതച്ച ന്യൂയോർക്ക് നഗരത്തിന് ആശ്വാസം. ഞായറാഴ്ച ന്യൂയോർക്കിൽ ഒറ്റ കോവിഡ് മരണം പോലും...
ബംഗളുരു: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. മൂന്നുദിവസമായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് െചയ്യുന്ന...
ആൾക്കൂട്ടം സംബന്ധിച്ച പെരുമാറ്റചട്ട ലംഘനങ്ങൾക്കുള്ള സാമ്പത്തിക പിഴകൾ തരംതിരിച്ച് വ്യക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം...
ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 68 മരണം. പുതുതായി 4,244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,617 പേർ ഞായറാഴ്ച...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇടുക്കി രാജക്കാട് സ്വദേശി വൽസമ്മ ജോയ് ആണ് ആലുവയിലെ...
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...