Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ കോവിഡ്​...

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 62.93 ശതമാനം

text_fields
bookmark_border
രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 62.93 ശതമാനം
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 62.93 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരിൽ 5,34,620 പേർ രോഗമുക്തി നേടി. 2,92,258 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,235 പേർ കോവിഡിൽനിന്ന്​ മുക്തിനേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞദിവസം 28,637 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 551 പേർ മരിക്കുകയും ​ചെയ്​തു. കോവിഡ്​ ബാധിച്ച്​ ഇതുവരെ 22,674 പേരാണ്​ മരിച്ചത്​. 

രാജ്യത്ത്​ 1370 കോവിഡ്​ ആശുപത്രികളുണ്ട്​​. 3062 കോവിഡ്​ സ​​െൻററുകളും 10,334 കോവിഡ്​ കെയർ സ​​െൻററുകളുമുണ്ട്​. ജൂലൈ 11 വരെ 1,15,87,153 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ്​ച 2,80,151 സാമ്പിളുകൾ പരിശോധിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Covid india
News Summary - Indias Covid 19 Recovery Rate Improves to 62.93 per cent Health ministry -India news
Next Story