Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

text_fields
bookmark_border
സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി
cancel

കൊച്ചി:  സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇടുക്കി രാജക്കാട്​  സ്വദേശി വൽസമ്മ ജോയ്​ ആണ്​ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 59 വയസായിരുന്നു. ഞായറാഴ്​ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം. 

ഹൃദയാഘാതത്തെ തുടർന്ന്​ ഈ മാസം പത്തിന്​ രാവിലെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ രോഗലക്ഷണമുണ്ടായിരുന്നില്ല. പിന്നീട്​ ​സിബിനാറ്റ്​ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 30 ആയി.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One More Death in Kerala -Kerala news
Next Story