Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോർപറേഷന്​ പക്ഷപാത...

കോർപറേഷന്​ പക്ഷപാത നിലപാടെന്ന്; പരാതിയുമായി 27 കുടുംബം

text_fields
bookmark_border
kollam-corporation
cancel

ഇ​ര​വി​പു​രം: കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​ക്ഷ​പാ​ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​താ​യി കാ​ട്ടി 27 കു​ടും​ബം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. ആ​ക്കോ​ലി​ൽ ഡി​വി​ഷ​നി​ലെ ആ​നേ​ത്താ​ഴം ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. വി​ഷ​യം കൗ​ൺ​സി​ല​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

പൊ​തു​ടാ​പ്പ് മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ്. അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ 27 കു​ടും​ബ​ങ്ങ​ളും കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ എ.​എം. അ​ൻ​സാ​രി അ​റി​യി​ച്ചു. 

Show Full Article
TAGS:covid 19 kerala news corona virus malayalam news 
News Summary - Kollam corporation scam-Kerala news
Next Story