Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കപകടത്തിൽ യുവാവ്...

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
nobin
cancel
camera_alt

നോ​ബി​ൻ

മാ​ന​ന്ത​വാ​ടി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​റു​കാ​ട്ടൂ​ർ അ​മ​ല ന​ഗ​ർ ന​ടു​ത്ത​റ​പ്പി​ൽ സെ​ബാ​സ്​​റ്റ്യ​െൻറ മ​ക​ൻ നോ​ബി​ൻ (31) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ വ​ള്ളി​യൂ​ർ​ക്കാ​വ് അ​ഗ്​​നി​ശ​മ​ന കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി പെ​യി​ൻ​റ് ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്.

ക​ട​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ ത​ട്ടി​യ ശേ​ഷം നി​ല​ത്തു വീ​ണ നോ​ബിെൻറ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യാ​ത്ര​മ​ധ്യേ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തോ​ടെ മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. മാ​താ​വ്: മേ​രി. സ​ഹോ​ദ​ര​ൻ: സി​ബി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accidentmananthavadyyouth died
News Summary - youth died in bike accident
Next Story