Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു

text_fields
bookmark_border
ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു
cancel

കേച്ചേരി: കുന്നംകുളം-തൃശൂർ പാതയിൽ ചൂണ്ടൽ പാറക്ക്‌ സമീപം ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു. തയ്യൂർ കോട്ടപ്പുറം റോഡിൽ തൈക്കാടൻ വീട്ടിൽ ജെയ്ക്കബിന്‍റെ മകൻ ജസ്റ്റിനാണ് (39) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

അപകടം നടന്നയുടൻ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മാതാവ്: മേരി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story