മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പാതാഴക്കാട് മുള്ളൻബസാർ...
മനാമ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട കാറളം തെക്കൂട്ട് വീട്ടിൽ കുട്ടെൻറ മകൻ...
മനാമ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള പുതിയ സംവിധാനം...
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് ലെവലുകളായി തിരിക്കും വെള്ളിയാഴ്ച...
മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിേക്കാട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്തീെൻറ മകൻ...
ഏകപക്ഷീയമായ രണ്ട് ഗേളിനാണ് ജയം
കോവിഡ് പ്രത്യാഘാതം നേരിടുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിലുള്ള നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റമില്ല
മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി വരുന്ന സ്പുട്നിക് വാക്സിെൻറ രണ്ടാം ഡോസ്...
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര ഓർക്കാട്ടേരി മീത്തലെ...
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളിപ്പറമ്പ് പട്ടുവം മുറിയത്തോട്...
മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കാണിപ്പയ്യൂർ പവിത്രൻ (51) ആണ് മരിച്ചത്....
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആന്ഡ് എമർജൻസി ഡിപ്പാർട്മെന്റ് ചീഫ് റസിഡന്റ് ഡോ. എം. ആർ വത്സലൻ (76)...
മനാമ: എറണാകുളം നോർത്ത് പറവൂർ സ്വദേശിനി കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതയായി. സിഞ്ച് എക്സ്ചേഞ്ചിൽ ഹെഡ് കാഷ്യറായ...