Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വോയ്‌സ് ഓഫ് ആലപ്പി’...

‘വോയ്‌സ് ഓഫ് ആലപ്പി’ അംഗത്വ കാമ്പയിൻ

text_fields
bookmark_border
‘വോയ്‌സ് ഓഫ് ആലപ്പി’ അംഗത്വ കാമ്പയിൻ
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ സ​മ്മേ​ള​നം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’​യു​ടെ സ​ൽ​മാ​ബാ​ദ് ഏ​രി​യ സ​മ്മേ​ള​ന​വും അം​ഗ​ത്വ കാ​മ്പ​യി​നും സ​ൽ​മാ​ബാ​ദി​ലെ റൂ​ബി റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. ഏ​രി​യ ക​മ്മി​റ്റി​യി​ലെ സീ​നി​യ​ർ അം​ഗം ഓ​മ​ന​ക്കു​ട്ട​ന് അം​ഗ​ത്വം ന​ൽ​കി, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ ജോ​ഷി നെ​ടു​വേ​ലി​ൽ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ, ഏ​രി​യ ഗ്രൂ​പ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ലി​ബി​ൻ സാ​മു​വ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ന​ൽ കു​മാ​ർ, അം​ഗ​ത്വ സെ​ക്ര​ട്ട​റി ജി​നു ജി. ​കൃ​ഷ്‌​ണ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി അ​ശ്വി​ൻ ബാ​ബു, ട്ര​ഷ​റ​ർ അ​രു​ൺ ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് സി. ​ആ​ർ. അ​ന​ന്ദു, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സി. ​ഫ്രാ​ൻ​സി​സ്, ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് സു​ഗ​ത​ൻ, അ​ഭി​ലാ​ഷ് മ​ണി​യ​ൻ, സു​ജീ​ഷ് പി ​എ​സ്, വി​നീ​ഷ്‌​കു​മാ​ർ വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മ്പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. സ​ൽ​മാ​ബാ​ദ്, ടു​ബ്ലി, സെ​ഹ്ല, ഇ​സാ​ടൗ​ൺ ഏ​രി​യ​ക​ളി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ന് 3207 0363, 3509 3245 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainvoice of Alleppey
News Summary - voice of Alleppey- bahrain
Next Story