തൃശൂർ: പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അപേക്ഷ സ്വീകരിക്കുന്നത് ഇൗ മാസം 30 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി...
തൃശൂർ: കടലിെൻറയും കടലോര ജീവിതത്തിെൻറയും പ്രകൃതവും പ്രാധാന്യവും അറിയാനും വിലയിരുത്താനുമായി സാഹിത്യ അക്കാദമി...
മാള: വിവാഹത്തിലെ ചെലവുകൾ പരിമിതപ്പെടുത്തി ഈ തുക കാരുണ്യപ്രവർത്തനത്തിനായി മാറ്റിെവച്ച് മാതൃകയാവുകയാണ് ശ്യാം-ശോഭിത...
മതിലകം: മതിലകം സെൻറ് ജോസഫ് ലത്തീൻ പള്ളിയിൽ കുരിശുമുത്തപ്പെൻറ ഊട്ട് തിരുനാൾ വ്യാഴാഴ്ച നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക്...
ആമ്പല്ലൂര്‍:- ദേശീയപാത നന്തിക്കരയില്‍ നാല് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. രണ്ട് കെ.എസ്.ആര്.ടി.സി ബസും കാറും...
ചാലക്കുടി: മര്‍ച്ചൻറ്സ് അസോസിയേഷെൻറ ഓണാഘോഷം നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോയ് മൂത്തേടന്...
ചാലക്കുടി: വര്‍ഷക്കാലം കഴിയാറായിട്ടും പോട്ടച്ചിറയുടെ ഷട്ടര്‍ ഇടാത്തതിനാല്‍ പ്രദേശത്തെ കൃഷിയിടങ്ങളിലേക്കാവശ്യമായ വെള്ളം...
അഴീക്കോട്: കാറ്റിൽ പറ്റി. ജെട്ടിക്ക് പടിഞ്ഞാറ് മസ്താൻ പള്ളിയിൽ അബ്്ദുറഹീം, മകൻ ഗോയൽ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം...
ആമ്പല്ലൂർ: ദേശീയപാതയിൽ സിഗ്നലിനോട് ചേർന്ന് ബസുകൾ നിർത്തി ആളുകളെ കയറ്റുന്നത് അപകടം വിളിച്ചുവരുത്തുന്നു. ദേശീയപാതയിലൂടെ...
കോടാലി: ബുധനാഴ്ച ഉച്ചതിരിഞ്ഞ് പെയ്ത കനത്ത മഴയിൽ കോടാലി ടൗണും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. ഉച്ചക്ക് രണ്ടരയോടെ...
ആമ്പല്ലൂര്‍-: നന്തിപുലം കോട്ടമുക്കില്‍ പതിനേഴുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്...
മാള: കേടായ ബസിന് പകരം മറ്റൊരു ബസ് വിട്ടുനൽകാതെ കെ.എസ്.ആർ.ടി.സി ട്രിപ് മുടക്കി. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. 3.20നുള്ള...
ആമ്പല്ലൂര്‍:- അളഗപ്പനഗര്‍ കാവല്ലൂര്‍ പാടശേഖരത്തിലും സമീപത്തെ പറമ്പുകളിലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു. രാത്രി...
കരൂപ്പടന്ന: ഗ്രാമീണവായനശാലയുടെ നേതൃത്വത്തിൽ കരൂപ്പടന്നയിലെ നാടകകൃത്തായ നടൂപ്പറമ്പൻ ബാവുവിനെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ...