Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യം...

കാരുണ്യം കൈയൊപ്പിട്ടൊരു വിവാഹം

text_fields
bookmark_border
മാള: വിവാഹത്തിലെ ചെലവുകൾ പരിമിതപ്പെടുത്തി ഈ തുക കാരുണ്യപ്രവർത്തനത്തിനായി മാറ്റിെവച്ച് മാതൃകയാവുകയാണ് ശ്യാം-ശോഭിത ദമ്പതികൾ. അഷ്ടമിച്ചിറ നടുമുറി ഷൺമുഖൻ-തത്ത ദമ്പതികളുടെ മകൻ ശ്യാമും പട്ടാമ്പി 'സ്മൃതി' ഭഗവതിവളപ്പിൽ കേശവൻ--ബേബി ദമ്പതികളുടെ മകൾ ശോഭിതയുടെയും വിവാഹമാണ് കാരുണ്യത്തി​െൻറ ൈകെയാപ്പ് ചാർത്തി നടന്നത്. വിവാഹചടങ്ങുകളിലെയും വിരുന്നുസൽക്കാരത്തിലെയും ആർഭാടങ്ങൾ ഒഴിവാക്കി ചികിത്സക്കും മറ്റുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തുപേർക്കാണ് 20,000 രൂപ വീതം നൽകിയത്. ചെക്ക് വിവാഹവേദിയിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story