Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊട്ട് തിരുന്നാൾ ഇന്ന്

ഊട്ട് തിരുന്നാൾ ഇന്ന്

text_fields
bookmark_border
മതിലകം: മതിലകം സ​െൻറ് ജോസഫ് ലത്തീൻ പള്ളിയിൽ കുരിശുമുത്തപ്പ‍​െൻറ ഊട്ട് തിരുനാൾ വ്യാഴാഴ്ച നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സ​െൻറ് ജോസഫ് ലത്തീൻ പള്ളി വികാരി ഫാ.ആൻറണി ചില്ലിട്ടശ്ശേരി കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. ജോൺ മരിയ സെക്വേര മുഖ്യ കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story