കാരുണ്യം ഉടൽരൂപം പൂണ്ട രണ്ട് മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. അവരെ നമുക്ക് കവിത ബാലുനിയെന്നും ഹിമാൻഷു കാക്ത്വാൻ...
കൗതുകം ജനിപ്പിക്കുന്ന വിവിധ തരം സൈക്കിളുകള്‍ നിർമിക്കുകയാണ് ഫോര്‍ട്ടുകൊച്ചി സ്വദേശിയും...
ഒാട്ടൻതുള്ളൽ, കൂടിയാട്ടം, കഥകളി, നങ്ങ്യാർകൂത്ത് എന്നിങ്ങനെ സ്വന്തം നിലക്ക് അവതരിപ്പിക്കുന്നതും ശിഷ്യരെ...
വന്യമൃഗങ്ങൾ വിഹരിക്കുന്ന ഘോരവനത്തിൽ രണ്ടര പതിറ്റാണ്ടു കാലമായി വീടുവെച്ച് തനിച്ച്...
പശ്ചിമേഷ്യയിലെ സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയിലേക്ക് പലയാനം ചെയ്ത യമൻ സ്വദേശിയാണ് ഈസ അലി...
ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാട്ടർ പ്യൂരിഫയർ സെയിൽസ്മാനായി മുംബൈയിലെ ഫ്ലാറ്റുകളുടെ വാതിൽ...
വാദ്യലോകത്ത് ഇലത്താളക്കാർക്ക് തങ്ങളുടേതായ ഇടം നൽകിയതിൽ പല്ലാവൂർ രാഘവപ്പിഷാരോടിയുടെ പങ്ക്...
പശ്ചിമേഷ്യയിലെ സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയിലേക്ക് പലയാനം ചെയ്ത മഫാസ് യൂസഫ് സാലിഹ് അൽജസീറ...
വീട്ടിലെ മട്ടുപ്പാവില്‍ നടത്തിയ പരീക്ഷണ "വൈദ്യുതി കൃഷി' നൂറുമേനി വിജയമായതോടെ "വിളവ്' മുഴുവനായും കെ.എസ്.ഇ.ബിക്ക്...
ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത മുഹ്സിന തന്നിൽ നിറഞ്ഞു കിടക്കുന്ന സർഗാത്മകതയെ...
വയനാട്ടിലെ അത്രമേല്‍ പിന്നാക്കമായ നാട്ടിന്പുറത്തു നിന്നുള്ള ഒരു വൈദികന് കരുണയുടെ വലിയ പാഠങ്ങള്‍ ലോകത്തിനു മുമ്പാകെ...
തിരക്കുകളൊഴിഞ്ഞാല്‍ കുമ്പളങ്ങി കായലില്‍ വലയെറിഞ്ഞും കൈത്തോട്ടില്‍ ചൂണ്ടയിട്ടും തനി നാട്ടിന്‍പുറത്തുകാരനായി...
കഴിഞ്ഞ ജൂണിലെ ഓപറേഷനോടെ അന്‍വര്‍ ബാബുവിന്റെ ശരീരത്തിലൂടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കടന്നുപോയത് 11ാം തവണ. 30 വര്‍ഷമായി...
ഇൗ എഴുത്ത് ജോൺസനെ കുറിച്ചല്ല. ‘കുടിയന്റെ കുമ്പസാരത്തിലൂടെ’ മലയാളി ആ ജീവിതം അറിഞ്ഞതാണ്....