ചേറ്റുപുഴ: കളപുരക്കൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: വത്സല, രുഗ്മിണി, ജയരാജൻ (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ), രാധ (റിട്ട. ഗവ. ഹെഡ് നഴ്സ്).
മരുമക്കൾ: ചന്ദ്രൻ, വിജയൻ, അനിത (ആരോഗ്യ സർവകലാശാല), ഉണ്ണികൃഷ്ണൻ (റിട്ട. മജിസ്ട്രേറ്റ് കോടതി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.