പെരിങ്ങോട്ടുകര: കിഴക്കുംമുറി എരണേഴത്ത് മംഗലത്ത് ക്ഷേത്രത്തിന് കിഴക്ക് പള്ളിക്കുന്നത്ത് ദേവസിയുടെ മകൻ ജോഷി (49) നിര്യാതനായി. മാതാവ്: പരേതയായ റോസിലി. ഭാര്യ: സിന്ധു. മക്കൾ: അൽകേഷ്, അൽന.