കിഴുപ്പിള്ളിക്കര: പടിഞ്ഞാറെ മന കലുങ്കിന് പടിഞ്ഞാറ് വലിയവിള പരേതനായ ജയകുമാറിന്റെ ഭാര്യ നിർമല (57) നിര്യാതയായി. മക്കൾ: ജെയിൻ, ജ്യോതിക, ജീവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് താന്ന്യം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ.