മുണ്ടൂർ: ഒടുവങ്ങാട് തെക്കേതിൽ യശോദ (86) നിര്യാതയായി. മുണ്ടൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: പ്രീത (മുണ്ടൂർ ഹൈസ്കൂൾ മുൻ അധ്യാപിക), ബിബിൻ, പരേതനായ പ്രവീൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.