അലനല്ലൂർ: അലനല്ലൂർ ആശുപത്രിപ്പടി റോഡ് പാക്കത്ത് രാമകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ്, ബാബു, ഷിബു. മരുമക്കൾ: ദീപ, രജിത.