കൊരട്ടി: തൈവളപ്പിൽ ആലിസ് ആന്റണി (87) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗവും മധുര കോട്സ് തൊഴിലാളിയുമായിരുന്നു. ഭർത്താവ്: പരേതനായ ടി.ആർ. ആന്റണി.
മക്കൾ: മിനി, ജിജി, ജോജി, ബോബി. മരുമക്കൾ: പരേതനായ ആന്റണി, സ്റ്റാൻലി, ആൻസി, ഡെൽഫി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.