ആനക്കര: പള്ളിപ്പാടം ചെറുവാറ വലിയവീട്ടിൽ സുധാകരൻ (മോഹനൻ-68) നിര്യാതനായി. പിതാവ്: പരേതനായ തിയ്യനൂർ ശ്രീധര മേനോൻ. മാതാവ്: പരേതയായ സരോജിനി അമ്മ. ഭാര്യ: ഉഷ. മക്കൾ: ദീപക്, ആനന്ദ്. മരുമക്കൾ: റിങ്കു, അൽഫോ.