വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് റാഫി കോർണറിനു സമീപം തെക്കേ മഹല്ല് മുൻ മുത്തവല്ലി തേപ്പറമ്പിൽ പരേതനായ എ.ടി. അബൂബക്കർ ഹാജിയുടെ ഭാര്യ ബീവാത്തുമ്മ (84) നിര്യാതയായി.
മക്കൾ: സഫറുന്നീസ, ഷംസുദ്ദീൻ, നജുമുന്നിസ, ഫസീല. മരുമക്കൾ: ഇബ്രാഹിംകുട്ടി, സുഹറസീമ, ഷുക്കൂർ, അബ്ദുൽസമദ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് തൃത്തല്ലൂർ വെസ്റ്റ് കൊടുങ്ങൂപള്ളി ഖബർസ്ഥാനിൽ.