മങ്കട: നോർത്ത് ചേരിയം പരേതനായ കേരളാംതൊടി സൈനുദ്ദീൻ ഹാജിയുടെ ഭാര്യ ബിയ്യമ്മുണ്ണി തച്ചറക്കുന്നുമ്മൽ ബിയ്യമ്മുണ്ണി (78) നിര്യാതയായി.
മക്കൾ: ജഅഫർ അലി (ജിദ്ദ), അഹമ്മദ് കുട്ടി, ഷാജഹാൻ ബാബു (റിയാദ്), ഹാരിസ് (ജിദ്ദ), യാസർ (സെൻട്രൽ മെഡിക്കൽസ് മങ്കട).
മരുമക്കൾ: ഹസീന (വള്ളിക്കപ്പറ്റ), ഹസീന (തത്തനംപുള്ളി ), സാബിറ (കരിമല), അമീന (കരുവാരകുണ്ട് ), മശ്ഹൂദ (പരിയാപുരം).