ചാവക്കാട്: ഒറ്റത്തെങ്ങ് ജെ.കെ. മാർബിൾസിന് പിറകുവശം സുലൈമുവിന്റെ മകൻ അബ്ദുൽ ഖാദർ (58) നിര്യാതനായി. ചേറ്റുവ റോഡിൽ പച്ചക്കറിക്കട നടത്തിവരുകയായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: അൽത്താഫ്, ആഷിക്. മരുമകൾ: യക്സ.