കാരപ്പറമ്പ്: പരേതനായ കല്ലുംപുനത്തില് ചന്ദ്രശേഖരെൻറ മകന് പ്രിയകുമാര്‍ (70) നിര്യാതനായി. ഭാര്യ: പേരതയായ സനുതാ മണി (തലശ്ശേരി). സഹോദരങ്ങള്‍: ഗണേഷ് ബാബു, അജിത് കുമാര്‍, അരവിന്ദന്, ബിജു, മാനസദേവി, സുനിത, പ്രീതി, ജ്യോതി, പരേതരായ വിജയകുമാര്‍, രത്നകുമാര്‍, പ്രേമാനന്ദന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിൽ.