വടകര: സി.കെ. നാണു എം.എല്‍.എയുടെ സഹോദരി, മടപ്പള്ളി കോളജിന് സമീപം സി.കെ. ചന്ദ്രി (79) നിര്യാതയായി. ഒഞ്ചിയം ധര്‍മ എല്‍.പി സ്കൂള്‍ അധ്യാപികയായിരുന്നു. പരേതരായ സി.കെ. കുഞ്ഞാപ്പുവിെൻറയും ചിരുതയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ഗോപാലന് (റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍). മക്കള്‍: വിനോദ് കുമാര്‍ (ട്രഷറി ഓഫിസര്‍), വിജയകുമാര്‍, വിജിത്ത് കുമാര്‍ (ബിസിനസ്). മരുമക്കള്‍: ബിന്ദു, റെജി, ദിവ്യ. മറ്റു സഹോദരങ്ങള്‍: പരേതനായ ശ്രീധരന്, രവീന്ദ്രന്, ശാന്ത, ലളിത, വിജയലക്ഷ്മി.