ഓമശ്ശേരി: വെളിമണ്ണ പരേതനായ കൊടുവള്ളി എടേതൊടുകയിൽ ആലിയുടെ ഭാര്യ വെളിമണ്ണ ആലത്തുകാവിൽ ഉക്കയ്യ (85) നിര്യാതയായി. മക്കൾ: ബഷീർ (കുവൈത്ത്), സൈനബ, സുബൈദ. മരുമക്കൾ: സി.കെ. മുഹമ്മദ്, റൈഹാനത്ത്.