പുതിയ കടവ്: ദാറുൽ ഹുദാ ഹൗസിൽ പരേതനായ ബിച്ചമ്മുവിെൻറ ഭാര്യ ബീപാത്തു(85) നിര്യാതയായി. മക്കൾ: ഉസ്മാൻ, പരേതനായ ജലീൽ, മറിയമ്പി, കദീസെയി, മൊയ്തീൻ കോയ, സുബൈദ, കുഞ്ഞിക്കോയ, സഫിയ. മരുമക്കൾ: നബീസ, ശരീഫ, ഷാജിറ, മൊയ്തീൻ കോയ (കുഞ്ഞാപ്പു).