ചേവായൂർ: നെയ്ത്തുകുളങ്ങര ചാലിയാടത്ത് (ചെറോത്ത്) രാമൻ (96) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പ്രേമൻ (പ്രേംചന്ദ്, മുംബൈ), സുലേഖ, സുരേന്ദ്രൻ (വോഡഫോൺ ഐഡിയ ലിമിറ്റഡ്, കോഴിക്കോട്), സുനിത. മരുമക്കൾ: പ്രമീള (മുംബൈ), സഹിജ, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ജാനു.