എളേറ്റിൽ: ചളിക്കോട് എടച്ചേരി വലിയ തൊടുകയിൽ എ.വി. അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: ഫിറോസ് റഹ്മാൻ, റിയാസ് റഹ്മാൻ, മുജീബ് റഹ്മാൻ. മരുമക്കൾ: ഷാക്കിറ, നിഷാദ, ലാമിയ