ഈങ്ങാപ്പുഴ: കാരാട്ട് പൊയില്‍ പരേതനായ അഹമദ് ഹാജിയുടെ മകന് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുജീബ് സഅദി (സിറാജ് ദിനപത്രം, എസ്.വൈ.എസ് ഈങ്ങാപ്പുഴ യൂനിറ്റ് പ്രസിഡൻറ്), റാബിയ, ഹന്നത്ത് ബീവി. മരുമക്കള്‍: മൊയ്തീന് ചിറക്കല്‍, കബീര്‍, സുഹറ ബീവി.