നല്ലളം: നായർമഠം പാറപ്പുറത്ത് അസ്മാബി (65) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, ജാസ്മിൻ. മരുമക്കൾ: മുസ്തഫ, സോഫിയ. ഭർത്താവ്: പരേതനായ അബ്ദുസ്സമദ്.