കുണ്ടുങ്ങൽ: അരയാൻതോപ്പിൽ ബുഷ്റ മൻസിലിൽ എൻ.പി. മൊയ്തീൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കച്ച. മക്കൾ: റസിയാബി, ഷറഫു, സിദ്ദീഖ്, സാഹിറ, ബുഷ്റ. മരുമക്കൾ: ഇസ്മായിൽ ചെറുകുളം (റാസൽഖൈമ), കബീർ (കല്ലായി), മൈമൂന (ചമ്രവട്ടം), സാഹിദ (തിരൂർ), മമ്മദ്കോയ പന്നിയങ്കര (കുവൈത്ത്).