പൂനൂര്: വടക്കുംമുറി പരേതനായ തറോൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജമീല, അഹമ്മദ്കുട്ടി മാസ്റ്റര്‍ (കോളിക്കൽ- റിട്ട. ഡി.ഇ.ഒ), ആയിഷ, മുഹമ്മദ് (വടക്കുംമുറി), അബ്ദുൽ കരീം മുസ്ലിയാർ (സൗദി), മൈമൂന, റാബിയ. മരുമക്കൾ: മുഹമ്മദലി, അബ്ദുൽ കലാം, റൈഹാന, സൗദ, ജുവൈരിയ, പരേതരായ മുഹമ്മദ്, ഇബ്രാഹിം മുസ്ലിയാർ.